For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊച്ചിയില്‍ സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി

11:55 AM Jul 02, 2024 IST | Online Desk
കൊച്ചിയില്‍ സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി
Advertisement

കൊച്ചി: നെടുമ്പാശേരിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത് ആയിരകണക്കിന് പാക്കറ്റ് സിഗരറ്റുകള്‍. ഇന്ത്യന്‍ നിര്‍മിത സിഗരറ്റുകളുടെ വ്യാജപതിപ്പുകളും പിടിച്ചെടുത്തു. ഇവ കംബോഡിയയില്‍ നിര്‍മ്മിച്ച് കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവും കണ്ടെത്തിനെടുമ്പാശ്ശേരി സ്വദേശി മജീഷ് കസ്റ്റഡിയില്‍

Advertisement

കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേര്‍ക്കായി അന്വേഷണം തുടരുന്നുകസ്റ്റംസ് പ്രവന്റിവ് കമ്മീഷണര്‍ കെ. പത്മാവതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Author Image

Online Desk

View all posts

Advertisement

.