Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണ വിലയിൽ വർധനവ്

10:59 AM Dec 30, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 7,150 രൂപയും പവന്റെ വില 57,200 രൂപയുമായാണ് ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്ഥിരത പുലർത്തിയ വിപണിയിലാണ് ഇന്ന് വില വർദ്ധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് വർദ്ധിച്ചു. ഇത് ഗ്രാമിന് 10 രൂപ വർദ്ധിച്ച് 5,905 രൂപയായി ഉയർന്നു. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമത്തിന് 95 രൂപയിലാണ് വ്യാപാരം തുടരുന്നത്.

Advertisement

Tags :
Business
Advertisement
Next Article