സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
04:42 PM Aug 15, 2024 IST
|
Online Desk
Advertisement
പോത്താനിക്കാട്: രാജ്യത്തിന്റെ 78 -) മത് സ്വാതന്ത്ര്യ ദിനം വിവിധ സംഘടനകൾ ചേർന്ന് ആഘോഷമാക്കി. പോത്താനിക്കാട് ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസീന്ത വറുഗീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ സോമൻ എന്നിവർ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ്, അനിൽ അബ്രഹാം, ജോസ് വർഗീസ്, എൻ. എം. ജോസഫ്, സാബു വർഗീസ്, ടി. എ. കൃഷ്ണൻക്കുട്ടി, ഷാൻ മുഹമ്മദ്, സിജി ജോർജ്, ജേക്കബ് വർഗീസ്, ജിജി അനീഷ്, ലൈജു അബ്രഹാം, ഐപ്പ് വർഗീസ്, ബേബി ജോൺ, സാൽമോൻ സി. കുര്യൻ, ഐ. വി. ഷാജി, ഇ. എം. അലിയാർ, എം. ഒ. വർക്കി എന്നിവർ പങ്കെടുത്തു.
Advertisement
Next Article