കോൺഗ്രസ് മുന്നേറ്റം 100 സീറ്റിൽ; കേവലഭൂരിപക്ഷം തൊടാനാകാതെ എൻഡിഎ
11:15 AM Jun 04, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ വൻ മുന്നേറ്റം തുടർന്ന് കോൺഗ്രസ്. നിലവിൽ 100 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണിയുടെ ആകെ ലീഡ് നില 232ലേക്ക് ഉയർത്തി. ഇതോടെ 58 സീറ്റിന്റെ ലീഡ് വ്യത്യാസം മാത്രമാണ് എൻഡിഎയുമായുള്ളത്. കേവല ഭൂരിപക്ഷത്തിൽ എത്തിപ്പിടിക്കാൻ പോലും ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 290 സീറ്റിൽ മാത്രമാണ് ബിജെപി ഉൾപ്പെടുന്ന എൻഡിഎ ലീഡ് ചെയ്യുന്നത്.
Advertisement
Next Article