For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കോലിക്ക് അർധ സെഞ്ചുറി, പുറത്ത്, ഇന്ത്യ നാലിന് 151

04:17 PM Nov 19, 2023 IST | veekshanam
കോലിക്ക് അർധ സെഞ്ചുറി  പുറത്ത്  ഇന്ത്യ നാലിന് 151
Advertisement

ഇന്ത്യ ഓസീസ് ലോക കപ്പ് ഫൈനൽ 29 2 ഓവർ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 151 റൺസ് നേടി. വിരാട് കോലിക്ക് അർധ സെഞ്ചുറിക്കു പിന്നാലെ ഔട്ട്. 28.3 ഓവർ. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എറിഞ്ഞ ബൗൺസുള്ള പന്ത് പ്രതിരോധിക്കാനുള്ള കോലിയുടെ ശ്രമം അവസാനിച്ചത് സ്റ്റമ്പിൽ, പ്ലെയ്ഡ് ഓൺ. വിരാട് കോലി ബി പാറ്റ് കമ്മിൻസ് 54 (63 പന്ത്, 4 ഫോർ).

Advertisement

67 പന്തിൽ 37 റൺസുമായി കെ.എൽ. രാഹുൽ ആണു ക്രീസിൽ.
25.1 ഓവറിൽ വിരാട് കോലി അർധ സെഞ്ചുറി പൂർത്തിയാക്കി. ഇതുവരെ 56 പന്ത് നേരിട്ടു, നാലു ഫോറുകൾ നേടി. കോലി - രാഹുൽ സഖ്യത്തിനും അർധ സെഞ്ചുറി. ഇന്ത്യ 26 ഓവറിൽ 135/3.

Author Image

veekshanam

View all posts

Advertisement

.