ഇന്ത്യയ്ക്ക് പിഴ; പോയിൻ്റും വെട്ടിക്കുറച്ചു
12:55 PM Dec 29, 2023 IST | Online Desk
Advertisement
Advertisement
കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ നടപടിയെടുത്ത് ഐ സി സി.മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയായി ഒടുക്കണം. രണ്ട് പോയിൻ്റും വെട്ടിക്കുറച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിലാണ് ഐ സി സി യുടെ നടപടി.മത്സരത്തിൽ ഇന്ത്യ ഒരിന്നിംഗ്സിനും 32 റൺസിനും പരാജയപ്പെട്ടിരുന്നു.