ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ജയം
03:33 PM Dec 24, 2023 IST | Online Desk
Advertisement
.
Advertisement
ഓസ്ട്രേലിയക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റില്‍ ഇന്ത്യൻ ജയം എട്ട് വിക്കറ്റിന്
രണ്ടാം ഇന്നിംഗ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.സ്മൃതി മന്ദാന 38 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയുടെ ബൗളിംഗ് മികവിൽ ഇന്ത്യ സന്ദർശകരെ 261 റൺസിന് പുറത്താക്കുകയായിരുന്നു.
സ്കോർ ഓസ്ട്രേലിയ - ഒന്നാം ഇന്നിംഗ്സ് - 219, രണ്ടാം ഇന്നിംഗ്സ് - 261.
ഇന്ത്യ -
ഒന്നാം ഇന്നിംഗ്സ് - 406.
രണ്ടാം ഇന്നിംഗ്സ് 75/2.