ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
01:20 PM Oct 31, 2023 IST | Veekshanam
Advertisement
നെയ്യാറ്റിൻകര:കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും മണ്ഡലം പ്രസിഡൻറ് ശ്രീ അഹമ്മദ്ഖാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.എഐസിസി മെമ്പർ നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാരായ മാരായമുട്ടം സുരേഷ് :ആർ ഓ അരുൺ. ജോസ് ഫ്രാങ്കിൾ.ബ്ലോക്ക് പ്രസിഡൻറ് എംസി സെൽവരാജ് .കൗൺസിലർമാരായ എൽ എസ് ശീല .സജിൻ ലാൽ .ഗോപൻഅനിത.ഹക്കീം .തുടങ്ങിയവർ സംസാരിച്ചു
Advertisement