Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

07:14 PM Nov 19, 2023 IST | ലേഖകന്‍
Advertisement

ശാസ്താംകോട്ട: ബാങ്ക് ദേശസാൽക്കരണം, ഇരുപതിന പരിപാടി എന്നിവയിലൂടെ രാജ്യത്തെ ദരിദ്ര ജനവിഭാഗത്തെ ഉയർച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107-ാം മത് ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, തുണ്ടിൽ നൗഷാദ്, പി.കെ.രവി ,ബി.ത്രിദീപ് കുമാർ , രവി മൈനാഗപ്പള്ളി, ചക്കുവള്ളിനസീർ , ആർ.ഡി. പ്രകാശ്, ശശിധരൻ ഏഴാംമൈൽ, സുഹൈൽ അൻസാരി, റിയാസ് പറമ്പിൽ , ബിജു ശാസ്താംകോട്ട, എസ്.ബീന കുമാരി, അമ്യത പ്രിയ, പി.ആർ. ബിജു, അയന്തിയിൽ ഷിഹാബ്, സുബ്രഹ്മണ്യൻ, രാജൻപോരുവഴി , ദുലാരി ,നൂർ ജഹാൻതുടങ്ങിയവർ പ്രസംഗിച്ചു

Advertisement

Advertisement
Next Article