Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചു'; ബോംബെ ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ പിഴ

02:07 PM Jun 20, 2024 IST | Online Desk
Advertisement

മുംബെെ: ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കാരണത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വരെ പിഴ ചുമത്തി ബോംബെ ഐഐടി. ഇവിടെ നടന്ന കലോത്സവത്തില്‍ രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'രാഹോവന്‍' എന്ന നാടകം ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിക്കുന്നതാണ് എന്ന് പരാതി ഉയർന്നിരുന്നു.

Advertisement

ഒരു വിഭാഗം വിദ്യാര്‍ഥികളും പരിപാടിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നാടകം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് സ്‌കിറ്റെന്നും എല്ലാവരില്‍ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതായും മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ വാദിച്ചു.

Tags :
nationalnews
Advertisement
Next Article