Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഐ.എൻ.ടി.യു.സി ജില്ലാ റാലി നാളെ കൊല്ലത്ത്

07:28 AM Dec 08, 2023 IST | ലേഖകന്‍
Advertisement

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 9 ന് കൊല്ലത്ത് നടത്തുന്ന ജില്ലാ റാലിയിൽ ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റി തീരുമാനിച്ചു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന നിർവ്വാഹ സമിതി അംഗം വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കുന്നത്തൂർ ഗോവിന്ദപിള്ള, ടി.ആർ.ഗോപകുമാർ, ജയശ്രീ രമണൻ,മണ്ഡലം പ്രസിഡന്റൻമാരായ സി.എസ്. രതീശൻ ,എൻ.ശിവാനന്ദൻ, ബിനു മംഗലത്ത്, തങ്കച്ചി സദാനന്ദൻ, റീജീയണൽനേതാക്കളായ ചന്ദ്രൻ കല്ലട, സരസ ചന്ദ്രൻ പിള്ള , ലതാരവി , എസ്. സാവിത്രി, സ്റ്റാലിൻആഞ്ഞിലിമൂട് , സുരീന്ദ്രൻ, ദുലാരി , എം. രമേശൻ , ജെ. തുളസീധരൻ പിള്ള ,സൂസൻ തോമസ്, ബിജി സോമരാജൻ, ലതാ സോമൻ ,നൂർ ജഹാൻ ഇബ്രാഹിം, തുടങ്ങിയവർ പ്രസംഗിച്ചു

Advertisement

Advertisement
Next Article