For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുതുവത്സരത്തിൽ ഐഎസ്ആർഒയുടെ സമ്മാനം;എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

11:35 AM Jan 01, 2024 IST | Online Desk
പുതുവത്സരത്തിൽ ഐഎസ്ആർഒയുടെ സമ്മാനം എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം
Advertisement
Advertisement

ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയർന്നു.പി എസ് എൽ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തിൽ ഐ എസ് ആർ ഒ നടത്തിയത്.

Author Image

Online Desk

View all posts

Advertisement

.