Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോ​ണ്‍­​ഗ്ര­​സി­​ന് ഇ­​ത് ജീ­​വ​ന്‍ മ­​ര­​ണ പോരാട്ടം, ആ­​രോ​ഗ്യം അ­​നു­​വ­​ദി­​ച്ചാ​ല്‍ പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ പ്ര­​ചാ­​ര­​ണ­​ത്തി­​നി­​റ­​ങ്ങും; എ.​കെ.​ആ​ന്‍റ­​ണി

05:10 PM Mar 26, 2024 IST | Online Desk
Advertisement

തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സി­​ന് ഇ­​ത് ജീ­​വ​ന്‍ മ­​ര­​ണ പോരാട്ടമാണെന്ന് പ്ര­​വ​ര്‍­​ത്ത­​ക­​സ­​മി­​തി­​യം­​ഗം എ.​കെ.​ആ​ന്‍റ­​ണി. ഭ­​ര­​ണ­​ഘ­​ട­​ന­​യെ​യും രാ­​ജ്യ­​ത്തെ​യും സം­​ര­​ക്ഷി­​ക്കാ​ന്‍ ബി­​ജെ­​പി സ​ര്‍­​ക്കാ­​രി­​നെ താ­​ഴെ­​യി­​റ­​ക്ക­​ണ­​മെ­​ന്ന് അ­​ദ്ദേ­​ഹം പറഞ്ഞു. രാജ്യത്ത് ഒ​രി​ക്ക​ല്‍​ക്കൂ​ടി ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പ​ല​തും സം​ഭ​വി​ക്കാം. എ​ന്ത് വ​ന്നാ​ലും കേ​ന്ദ്ര​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​വു​ക സാ​ധ്യ​മ​ല്ല. ഈ ​ലോ​ക്‌­​സ­​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​ന് അ​ന്ത്യം കു­​റി­​ക്കും.

Advertisement

ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സി​എ​എ പി​ന്‍​വ­​ലി­​ക്കും. ഇ​ക്കാ​ര്യം രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും പ​ല​വ​ട്ടം പ​റ​ഞ്ഞു​ക­​ഴി­​ഞ്ഞെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. ആ­​രോ​ഗ്യം അ­​നു­​വ­​ദി­​ച്ചാ​ല്‍ പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ യു­​ഡി­​എ­​ഫി­​ന് വേ­​ണ്ടി പ്ര­​ചാ­​ര­​ണ­​ത്തി­​നി­​റ­​ങ്ങു­​മെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Tags :
featuredkerala
Advertisement
Next Article