ഐവ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈ റ്റ് സിറ്റി : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ 'ഐവ' കുവൈത്ത് 20024- 25 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡെന്റായി സെമിയ ഫൈസലിനെയും ജനറൽ സെക്രട്ടറിയായി നജ്മ ഷെരീഫിനെ യും ട്രഷററായി ആശാ ദൗലത്തിനെയും തെരഞ്ഞെടുത്തു. മെഹബൂബ അനീസ്, വർദ അൻവർ (വൈസ് പ്രസിഡന്റുമാർ ) ജൈഹാൻ സജീർ, സജിന സുബൈ ർ(സെ ക്രട്ടിമാർ ), ശുജഅത് റിശ്ദിൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ആയിഷ ഫൈസൽ, സബീന റസാഖ്,ഹഫ്സ ഇസ്മായിൽ, സുമിനിയാസ്, വാഹിദ ഫൈസൽ, ജാസ്മി ൻഷുക്കൂർ എന്നിവരാണ് കേ ന്ദ്ര എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ഇലക്ട്രൽ കോളേജ് യോഗം ചേർന്ന്എക്സിക്യൂട്ടീവ്കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പിന്നീട് എക്സിക്യൂട്ടീ കമ്മിറ്റി ചേ ർന്ന് കേ ന്ദ്ര ഭാരവാഹികളെ തെ രഞ്ഞെ ടുക്കുകയുമാ യി രുന്നു. 2025 ഡിസം ബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കെഐജി പ്രസി ഡന്റ് പി ടി ശരീഫ് ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്എന്നിവർ തെ രഞ്ഞെടുപ്പ് നിയന്ത്രിച്ചു.