കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി അന്തരിച്ചു
08:37 PM Apr 15, 2024 IST
|
Online Desk
Advertisement
കോട്ടയം: കോൺഗ്രസ് നേതാവും മുൻ എംഎൽഎ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ) (94) അന്തരിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9:30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
Advertisement
ഭാര്യ: പരേതയായ അന്നക്കുട്ടി (രാമപുരം കണിയാരകത്ത് കുടുംബാംഗം )
മറ്റു മക്കൾ : തങ്കച്ചൻ (രാമപുരം) ജേക്കബ് (പാലക്കാട്)
മരുമക്കൾ: പരേതയായ മേരിക്കുഞ്ഞ് (പുൽപ്പറമ്പിൽ, വാഴക്കുളം) ലീലാമ്മ മാത്യു (മുളയ്ക്കൽ ചങ്ങനാശേരി, ആകാശവാണി കൊച്ചി നിലയം മുൻ മേധാവി) വി.വി.മിനി (ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് സ്ക്കൂൾ, പാലക്കാട് )
Next Article