പത്രപ്രവർത്തകനും സിനിമാ പ്രവർത്തകനുമായിരുന്ന മുണ്ടത്തിക്കോട് അരവിന്ദാക്ഷമേനോൻ അന്തരിച്ചു
11:53 PM Oct 30, 2023 IST | Veekshanam
Advertisement
മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ പി.വി.ശാലിനിയുടെ ഭർതൃ പിതാവ് - പത്രപ്രവർത്തകനും സിനിമാ പ്രവർത്തകനുമായിരുന്ന മുണ്ടത്തിക്കോട് 'മാതൃകുടീര'ത്തിൽ എം. അരവിന്ദാക്ഷമേനോൻ (75) അന്തരിച്ചു. മലയാള മനോരമയിൽ പ്രൂഫ് റീഡറായിരുന്നു. കാരവൻ മാഗസിൻ, വീക്ഷണം ദിനപ്പത്രം എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ജി.അരവിന്ദന്റെയും പവിത്രന്റെയും സിനിമകളുടെ സഹായിയായിരുന്നു. ഭാര്യ- ഇ.സുമതിക്കുട്ടി (റിട്ട. അധ്യാപിക, മുണ്ടത്തിക്കോട്, ഇയ്യാനിക്കാട്ടിൽ കുടുംബാംഗം)മക്കൾ : എ.അയ്യപ്പദാസ് ( അസിസ്റ്റൻഡ് എഡിറ്റർ, മനോരമ ന്യൂസ്), എ.സൂര്യദാസ് (ഏരിയ ബിസിനസ് മാനേജർ, ചോളമണ്ഡലം ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി)മറ്റ്മരുമക്കൾ- സ്മിത മേനോൻ (റീജിയണൽ ഹെഡ്, സെയിൽസ്, ഐസിഐസിഐ ബാങ്ക്).സംസ്ക്കാരം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ ഉച്ചയ്ക്ക് 2.30 യ്ക്ക് ( 31- 10 - 23 ) .
Advertisement