Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

09:23 AM Oct 18, 2024 IST | Online Desk
Advertisement
Advertisement

കണ്ണൂർ : കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയാണ് രത്‌നകുമാരി.

എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു.

തുടര്‍ന്നാണ് രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്

Tags :
featuredkeralanewsPolitics
Advertisement
Next Article