Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ കരുണാകരൻ അനുസ്മരണം നാളെ

07:00 PM Dec 22, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരൻ അനുസ്മരണം നാളെ രാവിലെ ഒമ്പതിന് ഇന്ദിരാഭവനിൽ നടക്കും. ലീഡറുടെ ഛായാചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ച നടത്തും.  കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, എഐസിസി, കെപിസിസി ഭാരവാഹികള്‍,  എം.പിമാര്‍, എംഎല്‍എമാര്‍, ഡിസിസികളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുക്കും.

Advertisement

Tags :
kerala
Advertisement
Next Article