For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി

04:08 PM Nov 22, 2024 IST | Online Desk
കാഫിർ സ്ക്രീൻഷോട്ട് കേസ്  അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി
Advertisement

വ​ട​ക​ര: കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ഇ​ന്ന് ത​ന്നെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി. വ​ട​ക​ര ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കേ​സി​ലെ അ​ന്വേ ഷ​ണ പു​രോ​ഗ​തി​യു​ടെ റി​പ്പോ​ര്‍​ട്ടും പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഫ​ല​വും ഹാ​ജ​രാ​ക്കാ​ന്‍ ര​ണ്ടാ​ഴ്ച മു​ൻ​പ് പോ​ലീ​സി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പോ​ലീ​സ​ത് ഹാ​ജ​രാ​ക്കി​യി​ല്ല. കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം കോ​ട​തി ചേ​രു​മ്പോ​ള്‍ ത​ന്നെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.