Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കണ്ണൂർ ജില്ല മുന്നേറ്റം തുടരുന്നു

03:15 PM Jan 06, 2024 IST | Veekshanam
Advertisement
Advertisement

കൊല്ലം: 62ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കുതിക്കുന്നു. 502 പോയിന്റുമായാണ് കണ്ണൂർ മുന്നേറുന്നത്. 498 പോയിന്റുള്ള കോഴിക്കോട് രണ്ടാം സ്ഥാനത്തും 498 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ കൊല്ലം 489 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്.

മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരം

തൃശൂർ 481
എറണാകുളം 428
മലപ്പുറം 425
ആലപ്പുഴ 404
തിരുവനന്തപുരം 402
കാസർകോട് 398
കോട്ടയം 391
വയനാട് 378
പത്തനംതിട്ട 347
ഇടുക്കി 332.

Advertisement
Next Article