Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതിയാകും

11:29 AM Jun 29, 2024 IST | Online Desk
Advertisement

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതിയാകും. പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ എം എം വർഗീസിനെ പ്രതി ചേർക്കും എന്നാണ് വിവരം.

Advertisement

സിപിഎമ്മിനായി സ്ഥലം വാങ്ങിയതിൽ കള്ളപ്പണം ഉപയോഗിച്ചു എന്നാണ് ഇ ഡി കണ്ടെത്തിയത്. പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളും വാങ്ങിയത്. ഇതിൽ ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് ഇ ഡി വ്യക്തമാക്കുന്നു.

Tags :
featuredkeralanewsPolitics
Advertisement
Next Article