Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'കീം' പരീക്ഷാ തീയതി പ്രഖ്യാപിച്ചു

12:22 PM Mar 22, 2024 IST | ലേഖകന്‍
Advertisement
Advertisement

തിരുവനന്തപുരം: കേരളത്തിലെ എന്‍ജിനീയറിങ്‌, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കീം (കെ.ഇ.എ.എം) കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

ജൂണ്‍ ഒന്നു മുതല്‍ ഒന്‍പതു വരെ വിവിധ ഘട്ടങ്ങളിലായാണു പരീക്ഷ നടക്കുക. ദുബായ്‌, മുംബൈ, ഡല്‍ഹി പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാകും പരീക്ഷ നടക്കുക.

Tags :
kerala
Advertisement
Next Article