Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലപ്പുറത്ത്‌ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു

08:02 PM Oct 24, 2024 IST | Online Desk
Advertisement

മലപ്പുറം: കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. മലപ്പുറം രാമപുരത്തുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാമപുരം ജംസ് കോളജ് വിദ്യാർഥി ഹസൻ ഫദലാണ് (19) മരിച്ചത്.

Advertisement

ഗുരുതരമായി പരിക്കേറ്റസുഹൃത്ത് ഇസ്‌മായിൽ ലബീബിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസൻ ഫദലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസും ഫയർഫോഴ്സ‌സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags :
kerala
Advertisement
Next Article