For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബി.ആർ.പി ഭാസ്കരിന്‍റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു!

ബി ആർ പി ഭാസ്കരിന്‍റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു
Advertisement
Advertisement

കുവൈറ്റ്മു സിറ്റി : തിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്കരിന്‍റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ്, കുവൈത്ത് അനുശോചിച്ചു. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു ബി.ആർ.പി. യു.എൻ.ഐയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായ സാമൂഹിക ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. പത്രപ്രവർത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനായ ബി.ആർ.പിയുടെ മരണം മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് കേരള പ്രസ് ക്ലബ് കുവൈറ്റ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.