കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
02:56 PM Jul 15, 2024 IST
|
Online Desk
Advertisement
കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അംഗം യുഡിഎഫ് വോട്ട് ചെയ്തത്തോടെയാണ് നറുക്കെടുപ്പുലേക്ക് പോയത്. കോൺഗ്രസിന്റെ അമ്പിളി മാത്യു ആണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
Advertisement
Next Article