കൊയിലാണ്ടിക്കൂട്ടത്തിനു പുതിയ ഭാരവാഹികൾ
11:10 AM Jan 10, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈത്ത് സിറ്റി : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈത്ത് ചാപ്റ്റർ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാ ധികാരികൾ: ഡോക്ടർ ബെഹ്ജു ബാലൻ, ഫാസിൽ കൊല്ലം. ചെയർമാൻ: ഷാഫി കൊല്ലം. പ്രസിഡന്റ് : റിജിൻ രാജ്. വൈസ് പ്രസിഡന്റ്മാർ :
അനിൽ കൊയിലാണ്ടി, ഷൈജിത്ത്, വാജിദ് കൊല്ലം, ഷംസുദ്ദീൻ ചെരക്കോത്ത്. ജനറൽ സെക്രട്ടറി: ഷെരീക് നന്തി. സെക്രട്ടറിമാർ :അനിൽ മൂടാടി, സയൂഫ് കൊയിലാണ്ടി, നവാസ് കോട്ടക്കൽ, നിധിൻ കുറുമയിൽ. ട്രഷറർ : പ്രകാശൻ കീഴരിയൂർ. കോ- ഓർഡിനേറ്റർ : ഷാജി കെ വി. അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. ഫുഹാദ് കണ്ണൂർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. അനിൽ കൊയിലാണ്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഷെരീക്ക് നന്തി സ്വാഗതവും പ്രകാശൻ കീഴരിയൂർ നന്ദിയും പറഞ്ഞു.
Advertisement