For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെപി സജിത്ത് ലാൽ അനുസ്മരണം നടത്തി കെ എസ് യു വയനാട് ജില്ല കമ്മിറ്റി

12:17 PM Jun 27, 2024 IST | Online Desk
കെപി സജിത്ത് ലാൽ അനുസ്മരണം നടത്തി കെ എസ് യു വയനാട് ജില്ല കമ്മിറ്റി
Advertisement

കൽപ്പറ്റ: സി.പി.എം കാപാലികർ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കെ.എസ്.യു നേതാവ് കെ.പി കെപി സജിത്ത് ലാലിന്റെ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

Advertisement

ഡിസിസിയിൽ നടന്ന പരിപാടിയിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം ഷേർഖാൻ അധ്യക്ഷത വഹിച്ചു. ഒ വി അപ്പച്ചൻ, വി എ മജീദ്, പോൾസൺ കൂവക്കൽ, ഡിന്റോ ജോസ് , കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്ത് ശശി തുടങ്ങിയവർ നേതൃത്വം നൽകി.

Tags :
Author Image

Online Desk

View all posts

Advertisement

.