Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുന:സംഘടിപ്പിച്ചു

10:09 PM Jan 16, 2024 IST | Veekshanam
Advertisement

ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുന:സംഘടിപ്പിച്ചു.
കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രൊഫ. പി ജെ കുര്യന്‍, ഡോ. ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, എം കെ രാഘവന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി സിദ്ദിഖ്, എപി അനില്‍ കുമാര്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, എന്‍ സുബ്രഹ്മണ്യന്‍, അജയ് തറയില്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴക്കന്‍, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ഡോ. ശൂരനാട് രാജശേഖരന്‍, പി കെ ജയലക്ഷ്മി, ജോണ്‍സണ്‍ എബ്രഹാം എന്നിവരെ ഉള്‍പ്പെടുത്തി 36 അംഗ സമിതിയാണ് പുന:സംഘടിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisement

Advertisement
Next Article