Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുഞ്ഞനന്തന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

12:54 PM Feb 24, 2024 IST | Online Desk
Advertisement

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കുഞ്ഞനന്തൻ്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. സത്യം പുറത്ത് വരും എന്ന ഘട്ടം എത്തിയപ്പോഴായിരുന്നു മരണം. എല്ലാം വിളിച്ചു പറയും എന്ന് കുഞ്ഞനന്തൻ പറഞ്ഞതായി കേട്ടിരുന്നു. മരണത്തിൽ ദുരൂഹത ഉള്ളതിനാൽ സർക്കാർ അന്വേഷണം നടത്തണം. നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. ഗൗരവമായ അന്വേഷണം വേണ്ടതുണ്ട്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ടി പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ട്. കുഞ്ഞനന്തൻ്റെ മരണം ദുരൂഹമാണ്. അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article