Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.എസ്.യു നിയമസഭ മാർച്ചിനുനേരെ പൊലീസ് നരനായാട്ട്; സംസ്ഥാന പ്രസിഡന്റിന് പരിക്ക്

04:30 PM Jul 09, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: വിവിധ വിദ്യാർഥി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് നരനായാട്ട്. പ്രവർത്തകരെ പൊലീസ് തിരഞ്ഞുപിടിച്ച് മർദ്ദിച്ചു. പൊലീസ് അതിക്രമത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പരിക്കുണ്ട്. എതിരാളികളെ ഇല്ലാതാക്കാൻ ഇരുണ്ട മുറികൾ നടത്തുന്ന എസ്എഫ്ഐയ്ക്ക് കുട പിടിച്ചു കൊടുക്കുകയാണ് ഈ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Advertisement

Tags :
featuredkerala
Advertisement
Next Article