പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്തും കോഴിക്കോടും കെ എസ് യു പ്രതിഷേധം
11:44 AM Jun 24, 2024 IST
|
Veekshanam
Advertisement
കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോടും മലപ്പുറത്തും കെഎസ്‌യു പ്രതിഷേധം. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്കും കെ എസ് യു പ്രതിഷേധ മാർച്ച് നടത്തി.
Advertisement
Next Article