Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ദുരന്തം: കെ.എം.സി.സി അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകും.

11:35 PM Jul 31, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ്‌ സിറ്റി: വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് കുവൈറ്റ് കെ.എം.സി.സി അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകും. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ നേരിട്ട് ദുരിത ബാധിതർക്ക് എത്തിക്കുന്നതിനുള്ള കർമ്മ പദ്ധതിയുണ്ടാവുമെന്നും കെ എം സി സി ഭാരവാഹികൾ സൂചിപ്പിച്ചു. പുനരധിവാസ നടപടികൾക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രത്യക പാക്കേജിന്റെ ഭാഗമായിട്ടായിരിക്കും കെഎംസിസി യുടെ സഹായം നടപ്പിലാക്കുക.

Advertisement
Next Article