Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുവൈത്ത് കൂരിക്കുഴി ചാരിറ്റി സെന്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു!

05:27 PM Jan 01, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : കുവൈത്തിലെ കൂരിക്കുഴി നിവാസികളുടെ കൂട്ടായ്മയായ കുവൈത്ത് കൂരിക്കുഴി ചാരിറ്റി സെന്റർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മങ്കഫ് ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഷഫാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. മനാഫ് അബ്ദുസ്സലാം പി കെ റിപ്പോർട്ടും ശിഹാബ് ഇബ്രാഹിം, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മനാഫ് മുഹമ്മദ് സ്വാഗതവും ഷഫീഖ് തങ്ങൾ നന്ദിയും പറഞ്ഞു.

Advertisement

ഭാരവാഹികൾ : ശിഹാബ് തങ്ങൾ (ചെയർമാൻ), ഷഫാസ് അഹമ്മദ് (പ്രസിഡണ്ട്) , ഷാജി ഇബ്രാഹിം (ജനറൽ സെക്രട്ടറി), ശിഹാബ് ഇബ്രാഹിം (ട്രഷറർ), അക്ബറലി, മനാഫ് അസീസ് (വൈസ് പ്രസിഡണ്ടുമാർ ), അബ്ദുസ്സലാം പി കെ, നിഷാദ് ഇബ്രാഹിം (ജോയന്റ് സെക്രട്ടറിമാർ), ഷഫീഖ് തങ്ങൾ, നൗഫൽ ടി എച്ച് (ജോയന്റ് ട്രഷറർമാർ), മനാഫ് മുഹമ്മദ് ഓർഗനൈസിംഗ് (സെക്രട്ടറി).

Advertisement
Next Article