For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലാൽ വർഗീസ് കല്പകവാടി അന്തരിച്ചു

10:43 PM Oct 20, 2024 IST | Online Desk
 em ലാൽ വർഗീസ് കല്പകവാടി അന്തരിച്ചു  em
Advertisement
Advertisement

ആലപ്പുഴ: ലാൽ വർഗീസ് കല്പകവാടി അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു.

തിരുവല്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും ഹോർട്ടി കോർപ്പ് മുൻ ചെയർമാനുമായിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.