കന്യാകുമാരി സ്വദേശിനി കുവൈറ്റിൽ നിര്യാതയായി!
05:11 PM Nov 26, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈത്ത് സിറ്റി : കന്ന്യാകുമാരി ജില്ലായിലെ മുക്കം ബാലം കോവിൽ സ്ട്രീറ്റിൽ ലീല (60) ഹൃദയസ്ഥംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതയായി . മക്കൾ ദിനേശ് കുമാർ , സതീഷ് കുമാർ എന്നിവർ കുവൈറ്റിൽ ഉണ്ട് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു .
Advertisement