ഗ്യഹോപകരണങ്ങൾ വാങ്ങുന്നവരിലെ ഭാഗ്യശാലികൾക്ക് സമ്മാനം വിതരണം ചെയ്ത് എൽജി
12:48 PM Sep 27, 2024 IST | Online Desk
Advertisement
എൽജി ഗ്യഹോപകരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് ദിവസവും സമ്മാനാർഹരെ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി ഭാഗ്യശാലികൾക്ക് 55 ഇഞ്ച് എൽജി ഓലെഡ് ടി വി സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ സജീനയ്ക്ക് എൽജി മാർക്കറ്റിംഗ് മാനേജർ പി.ജെ ജിതിൻ, സതീഷ് എസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
Advertisement