വാഷിങ്ങ് മെഷീന് ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളുമായി LG മൺസൂൺ ഓഫറുകൾ
06:13 PM Jun 26, 2023 IST | Veekshanam
Advertisement
വാഷിങ്ങ് മെഷീനുകൾക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള അത്യുഗ്രൻ ഓഫറുകളുമായി LG യുടെ മൺസൂൺ ഓഫർ മികച്ച ജനപിന്തുണയോടെ മുന്നോട്ട് ഓരോ ടോപ് ലോഡ് LG വാഷിങ്ങ് മെഷീനുമൊപ്പം 12.5% ക്യാഷ്ബാക്ക് ലഭിക്കും. ഫ്രണ്ട് ലോഡ് LG വാഷിങ്ങ്മെഷീനൊപ്പം 10% ആണ് ക്യാഷ്ബാക്ക് ലഭിക്കുക.
ഫ്രണ്ട് ലോഡ് വാഷിങ്ങ് മെഷീനുകൾ 37% ഡിസ്കൗണ്ടി വാങ്ങാൻ കഴിയും. ടർബോ വാഷ്, AiDD, സ്മാർട്ട് ഡയഗ്നോസിസ് തുടങ്ങി നിരവധി അത്യാധുനിക സവിശേഷതകളുള്ള LGയുടെ വാഷിങ്ങ് മെഷീൻ ശ്രേണികൾ ലാഭത്തിൽ സ്വന്തമാക്കുവാനുള്ള മികച്ച അവസരമാണ് LGയുടെ മൺസൂൺ ഓഫർ. പ്രമുഖ ഗൃഹോപകരണ ഷോപ്പുകളിലും കേരളത്തിലുടനീളുള്ള LG ബെസ്റ്റ് ഷോപ്പുകളിലും ഈ ഓഫർ ലഭ്യമാണ്.
Advertisement