For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫുട്ബോൾ ആരാധകർക്കു വേണ്ടി എൽജിയുടെ പുതു പുത്തൻ ഓഫർ

03:04 PM Jun 27, 2024 IST | Online Desk
ഫുട്ബോൾ ആരാധകർക്കു വേണ്ടി എൽജിയുടെ പുതു പുത്തൻ ഓഫർ
Advertisement

ഈ വർഷത്തെ ഏറ്റവും മികച്ച ടിവി ഓഫർ എൽജി പ്രഖ്യാപിച്ചു. GET CLOSER TO THE ACTION എന്ന് പേരിട്ടിരിക്കുന്ന അത്യുഗ്രൻ ടിവി ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. 26% വരെ ക്യാഷ് ബാക്ക്, മൂന്നുവർഷ അധിക വാരണ്ടി, 1999 രൂപ മുതലുള്ള ഫിക്സഡ് ഇഎംഐ. തുടങ്ങിയതാണ് കേരളത്തിൽ എൽജി ഒരുക്കിയിരിക്കുന്നത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.