എല്‍ ജിയുടെ ഓണം സെലിബ്രേഷന്‍ 'ട്രഡീഷന്‍ വിത്ത് ഇന്നോവേഷന്‍' ആരംഭിച്ചു
01:34 PM Aug 29, 2024 IST | Online Desk
Advertisement
ഈ ഓണത്തിന് വളരെയധികം ഡിസ്‌കൗണ്ടുകളാണ് എല്‍.ജി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 26% ഡിസ്‌കൗണ്ട് വാഗ്‌ദാനം നല്‍കുന്നു. ഡൗണ്‍ പേമെന്റ് ആവശ്യമില്ലാതെ തന്നെ ലോണ്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ഏറ്റവും പ്രധാനം എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു ഒഎല്‍ഇഡി ടി വി ലഭിക്കുന്നതാണ്, കൂടാതെ തിരഞ്ഞെടുത്ത മൈക്രോഓവന്‍ വാങ്ങുമ്പോള്‍ ഒരു ഗ്ലാസ്സ് ബൗള്‍ സൗജന്യം തിരഞ്ഞെടുത്ത വാട്ടര്‍ പ്യൂരിഫെയറിനോടൊപ്പം ഒരു വര്‍ഷത്തെ മെയിന്റെനന്‍സ് സൗജന്യമായി നല്‍കുന്നു. തിരഞ്ഞെടുത്ത ടിവി കള്‍ക്ക് മൂന്ന് വര്‍ഷത്തെ അധിക വാറന്റി. തിരഞ്ഞെടുത്ത റഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ 11499/ രൂപയുടെ മിനിബാര്‍ റഫ്രിജറേറ്റര്‍ തികച്ചും സൗജന്യം എല്‍ ജി എ.സി കള്‍ക്ക് 5% അധിക വാറന്റി കൂടാതെ മറ്റനേകം ഓഫറുകളും ലഭ്യമാണ്.
Advertisement