Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

03:14 PM May 23, 2024 IST | Veekshanam
Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറിയില്‍ നിന്നും 40,998 ബില്ലുകള്‍ തിരിച്ചയച്ച് ധനവകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം സമര്‍പ്പിച്ച ബില്ലുകളാണ് ധനവകുപ്പ് തിരിച്ചയച്ചത്. ബില്ലുകള്‍ മടക്കിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടം 1156 കോടി രൂപയാണ്. 1772 കോടി രൂപയാണ് 2023-24 വര്‍ഷത്തെ ബജറ്റ് വിഹിതം അനുവദിക്കാതിരുന്നതിലൂടെ നഷ്ടമായിരിക്കുന്നത്. 2023-24 വര്‍ഷത്തെ ബജറ്റ് വിഹിതവും പൂര്‍ണ്ണായി അനുവദിച്ചിട്ടില്ല. ഇതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

Tags :
kerala
Advertisement
Next Article