For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് കൺവെൻഷൻ നടന്നു

09:18 PM Oct 30, 2023 IST | Veekshanam
മഹിളാ കോൺഗ്രസ്സ്    ബ്ലോക്ക് കൺവെൻഷൻ നടന്നു
Advertisement

കാട്ടാക്കട : മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് കൺവെൻഷൻ നടന്നു. ബ്ലോക്ക് പ്രസിഡൻറ് പ്രിയ അധ്യക്ഷത വഹിച്ച യോഗത്തിൽ അടൂർ പ്രകാശ്എം പി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ എംപിക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി അനിത സംസ്ഥാന വൈസ് പ്രസിഡണ്ട് ലക്ഷ്മി സംസ്ഥാന സെക്രട്ടറി ക്ഷമി ഷംനാദ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഗായത്രി ജില്ലാ സെക്രട്ടറിമാരായ ഇന്ദുലേഖ ,രാജി ,ലേഖ കാവിൻപുറം ,ദിവ്യ, മല്ലിക ബ്ലോക്ക് മെമ്പർ കെപിസിസി മെമ്പർമാരായ ആർ വി രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, ജില്ലാ കോൺഗ്രസ് സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം ആർ ബൈജു കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡണ്ട് സി വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് എസ് റ്റി, എന്നിവർ യോഗത്തിൽസംസാരിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളെയും, മികച്ച ബ്ലോക്ക് മെമ്പർക്ക് ഉള്ള അവാർഡ് ലഭിച്ച ശ്രീക്കുട്ടി സതീഷിനെയുംയോഗം ആദരിച്ചു.

Advertisement

Author Image

Veekshanam

View all posts

Advertisement

.