മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധി: പ്രതിഷേധം കടുപ്പിക്കാൻ കെ എസ് യു
10:54 AM Jun 25, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നു. വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ചർച്ച നടക്കുമ്പോഴും സംസ്ഥാന വ്യാപകമായി കനത്ത പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. നിയമസഭയിലേക്ക് യൂത്ത് ലീഗും എം എസ് എഫും പ്രതിഷേധ മാർച്ച് നടത്തും. മലപ്പുറം ആർഡിഡി ഓഫീസിലേക്ക് തുടർച്ചയായ ആറാം ദിവസവും എംഎസ്എഫ് പ്രതിഷേധവുമായി എത്തും.
Advertisement
Next Article