For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു !

മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
Advertisement

കുവൈറ്റ് സിറ്റി : തൃശൂർ ചാലക്കുടി അന്നനാട് സ്വദേശി നമ്പിടിവീട്ടിൽ സുധാകരൻ നായർ, കുമാരി ദമ്പതികളുടെ മകൻ പ്രമോദ് (42) വയസ്സ് ഇന്ന് രാവിലെ മരണപ്പെട്ടു. അബ്ബാസിയ താമസ സ്ഥലത്തു നിന്നും നെഞ്ച് വേദനയെ തുടർന്ന് ആശുപതിയിലെത്തി ക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. എ ബി ജെ കമ്പനി യിൽ സീനിയർ മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സരിത പ്രമോദ് . ശിവ പ്രമോദ്, സൂര്യ പ്രമോദ് എന്നിങ്ങനെ രണ്ടു ആണ്കുട്ടികളുണ്ട് . ഭൗതിക ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Advertisement

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.