മല്ലികാർജുൻ ഖാർഗെ കോട്ടയ്ക്കലിൽ
02:06 PM Jul 06, 2024 IST
|
Online Desk
Advertisement
കോട്ടക്കൽ: ആര്യ വൈദ്യശാലയിൽ രണ്ടാഴ്ചത്തെ ചികിത്സക്കെത്തിയ എ ഐ സി.സി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയെഡോ പി എം. വാരിയർ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.എം.പി.മാരായ കെ.സി.വേണുഗോപാൽ, എം.കെ രാഘവൻ. എ.പി. അനിൽകുമാർ എം.എൽ എ . എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Advertisement
ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ഡോ പി രാംകുമാർ, ചീഫ് മാനേജർ മെറ്റീരിയൽസ് ശൈലജ മാധവൻകുട്ടി, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ കെ.വി. രാജഗോപാൽ, സീനിയർ മാനേജർ ഹോസ്പിറ്റൽ അഡ്മിനിസ്ടേഷൻ പ്രീത വാരിയർ.ഡെപ്യൂട്ടി മാനേജർ പി.എസ് രാഖി. സീനിയർ ഫിസിഷ്യൻ ഡോ ഷിയാദ് പി.ആർ.ഓ എം.ടി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Next Article