Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'വടകരയിൽ മാസ്സ് എൻട്രിയുമായി ഷാഫി പറമ്പിൽ'; സ്വീകരണമൊരുക്കി വൻ ജനാവലി

07:15 PM Mar 10, 2024 IST | Online Desk
Advertisement

വടകര: വടകര മണ്ഡലത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വൻ സ്വീകരണം ഒരുക്കി പ്രവർത്തകർ. വലിയ ജനസാഗരമാണ് ഷാഫി സ്വീകരിക്കാനായി എത്തിച്ചേർന്നത്. 3 മണി മുതൽ പ്രവർത്തകരുടെ വൻ ഒഴുക്കാണ് വടകരയിലേക്ക് ഉണ്ടായത്. ആറുമണിയോടെ മണ്ഡലത്തിലെത്തിയ ഷാഫിക്ക് തുറന്ന വാഹനത്തിൽ ആഘോഷത്തോടെയാണ് സ്വീകരണം നൽകിയത്. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, കോഴിക്കോട്ടെ സ്ഥാനാർഥി എംകെ രാഘവൻ, പിസി വിഷ്ണുനാഥ് എംഎൽഎ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, വിടി ബലറാം ഉൾപ്പെടെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ സ്വീകരണത്തിൽ പങ്കെടുത്തു.

Advertisement

Tags :
featuredkerala
Advertisement
Next Article