Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുളിന്താനം പാടശേഖരത്തിൽ മുണ്ടകൻ നെൽകൃഷിയുടെ ഉദ്ഘാടനം നിർവഹിച്ച് മാത്യു കുഴലനാടൻ എംഎൽഎ

05:01 PM Oct 19, 2024 IST | Online Desk
Advertisement

പോത്താനിക്കാട്: കൃഷിഭവൻ്റെ മേൽനോട്ടത്തിൽ പുളിന്താനം പാടശേഖരത്തിൽ ആരംഭിച്ച മുണ്ടകൻ നെൽകൃഷിയുടെ ഉദ്ഘാടനം മാത്യു കുഴലനാടൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് വർഗീസ്, എൻ.എം.ജോസഫ്, സാബു മാധവൻ, ജിനു മാത്യു , സോളി സജി, ഫിജിന അലി, കൃഷി ഓഫീസർ സണ്ണി കെ.എസ്, കൃഷി അസിസ്റ്റൻ്റ് റ്റി.എ സുഹറ, പി.വി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement

Tags :
news
Advertisement
Next Article