Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗുജറാത്ത് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികൾക്ക് ആൾക്കൂട്ട ആക്രമണം; മർദ്ദനം കല്ലും ബാറ്റും ആയുധങ്ങളുമുപയോ​ഗിച്ച്

02:06 PM Mar 17, 2024 IST | Online Desk
Advertisement

അ­​ഹ­​മ്മ­​ദാ­​ബാ­​ദ്: ഗു­​ജ­​റാ­​ത്ത് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ൽ വി​ദേ­​ശ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് നേ­​രെ ആ​ള്‍­​ക്കൂ­​ട്ട ആ­​ക്ര­​മ­​ണം. ക്രി​ക്ക­​റ്റ് ബാ​റ്റും ക​ല്ലും ഉ­​പ­​
യോ­​ഗി­​ച്ച് ആ­​ക്ര­​മി­​ക്കു­​ന്ന­​തിന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ​ന്നു. ആ­​ഫ്രി­​ക്ക​ന്‍ രാ­​ജ്യ­​ങ്ങ­​ളി​ല്‍­​നി­​ന്നും അ­​ഫ്­​ഗാ­​നി­​സ്ഥാ​ന്‍, ഉ­​സ്­​ബ­​ക്കി­​സ്ഥാ​ന്‍ എ­​ന്നി­​വ­​ട­​ങ്ങ­​ളി​ല്‍­​നി­​ന്നു­​മു­​ള്ള വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് നേ­​രെ­​യാ­​ണ് യാ­​തൊ­​രു പ്ര­​കോ­​പ­​ന­​വു­​മി​ല്ലാ­​തെ ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ​ത്. റം­​സാ​ന്‍ നി­​സ്­​കാ­​ര സ­​മ­​യ­​ത്താ­​ണ് ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ­​തെ­​ന്ന് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ പ­​റ­​ഞ്ഞു.

Advertisement

സം­​ഭ­​വ­​ത്തി​ല്‍ അ­​ഞ്ചി­​ല­​ധി­​കം വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. അ­​ഹ­​മ്മ­​ദാ­​ബാ­​ദിലെ സർവകലാശാലയിലെ ഹോ­​സ്­​റ്റ­​ലി​ല്‍ ശ­നി­യാഴ്ച വൈ­​കു­​ന്നേ­​ര­​ത്തോ­​ടെ­​യാ­​ണ് സം­​ഭ­​വം. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് പ്രാ­​ഥ​മി­​ക അ­​ന്വേ​ഷ­​ണം ന­​ട​ത്തി. എ­​ന്നാ​ല്‍ അ­​ക്ര­​മി​ക­​ളെ ആ­​രെ​യും ഇ­​തു​വ­​രെ പി­​ടി­​കൂ­​ടാ­​നാ­​യി­​ട്ടി​ല്ല.

Advertisement
Next Article