Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് തുലാവർഷം 17 മുതൽ

10:24 AM Oct 15, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷത്തിനു 17ന തുടക്കമായേക്കും. പതിവിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement

ആദ്യ രണ്ട് ആഴ്ചകളിൽ മഴ കുറവായിരിക്കും. പിന്നീടു ശക്‌തി പ്രാപിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെ ശരാശരി 303 മില്ലിമീറ്റർ മഴയാണു പ്രതീക്ഷിക്കുന്നത്. സീസണിൽ താപനില വർധിക്കാൻ ഇടയുണ്ടെന്നും അറി യിച്ചു. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.

Tags :
featuredkeralanews
Advertisement
Next Article