Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചാത്തന്നൂർ മുരളിയുടെ അമ്മ ബി. രാധാമണിയമ്മ അന്തരിച്ചു

03:10 PM Jan 10, 2024 IST | ലേഖകന്‍
Advertisement

ചാത്തന്നൂർ: എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റുമായ ചാത്തന്നൂർ മുരളിയുടെ മാതാവും , ചാത്തന്നൂർ, ഏറം മുരളീ സദനത്തിൽ പരേതനായ വി. രാഘവൻ പിള്ളയുടെ സഹധർമ്മിണിയുമായ ബി. രാധാമണിയമ്മ (84 )അന്തരിച്ചു. സംസ്കാരചടങ്ങുകൾ നാളെ (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ. മക്കൾ: ചാത്തന്നൂർ മുരളി, ആർ. രാജ കുമാർ (റിട്ട. ജോ.സെക്രട്ടറി , ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയേറ്റ് ), ആർ. ജീവകുമാർ (സീനിയർ ഫിനാൻസ് മാനേജർ , സനോഫി ഇൻഡ്യാ ലിമിറ്റഡ്), ആർ. ജയകുമാർ (വേണു), (ബിസിനസ്സ് ഡയറക്ടർ, ദേശിംഗനാട് എഫ്. പി.ഒ.) മരുമക്കൾ: പി. ഗീതാദേവി (റിട്ട. എച്ച്.എം ഗവ.എൽ പി സ്കൂൾ ,തൃക്കണ്ണമംഗൽ)
ബിന്ദു. ആർ.എസ്സ്.(എച്ച് എസ്സ് എസ്സ് ടി, ജനതാ എച്ച് എസ്സ് എസ്സ് തേമ്പാംമൂട്) സുവേണി ബാലൻ ( ടീച്ചർ ) ജയാ ജയകുമാർ .(ദേശിംഗനാട്, എഫ് പി ഒ)

Advertisement

Advertisement
Next Article