വയനാട്ടിലെ ദുരിതബാധിതപ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ച് ശശി തരൂർ എംപി
03:57 PM Aug 03, 2024 IST | Online Desk
Advertisement
കല്‍പ്പറ്റ: ഉരുൾ പൊട്ടൽ ദുരന്തം വിതച്ച മേപ്പാടി മുണ്ടക്കൈ പ്രദേശത്ത് ഡോ. ശശി തരൂർ സന്ദർശനം നടത്തി. ദുരിത ബാധിത പ്രദേശത്തെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കിയ അദ്ദേഹം പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisement
രക്ഷാപ്രവർത്തകരോടും അദ്ദേഹം സ്ഥിതിഗതികൾ അന്വേഷിച്ചറിഞ്ഞു. ക്ഷാപ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തരൂർ സന്ദർശനം നടത്തി. പ്രദേശത്തെ സ്ഥിതിവിവരങ്ങൾ നേരിട്ടു കണ്ട് മനസിലാക്കിയ അദ്ദേഹം നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.